മലപ്പുറം: കേരളത്തിന്റെ ഭൂപ്രകൃതിയ്ക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ നവീന കാര്‍ഷിക യന്ത്രങ്ങള്‍ വികസിപ്പിക്കുന്നതില്‍ പ്രവര്‍ത്തിച്ചുവരുന്ന ഉപജ്ഞാതാക്കളുടെയും പുത്തന്‍ ആശയക്കാരുടെയും സമാഗമം മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഫെബ്രുവരിയില്‍ നടക്കും. നൂതന കാര്‍ഷിക യന്ത്രങ്ങളും പ്രദര്‍ശിപ്പിക്കും. സമാഗമത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ഉപജ്ഞാതാക്കള്‍, നൂതന ആശയങ്ങളില്‍...
Read full story