മനോജ് ദാസിന്റെ നിര്യണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
റിപ്പോര്‍ട്ട്

മനോജ് ദാസിന്റെ നിര്യണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

By ന്യൂസ് ഡെസ്ക് April 28, 2021
പ്രശസ്ത വിദ്യാഭ്യാസ വിദഗ്ദ്ധനും  ജനപ്രിയ കോളമിസ്റ്റും  എഴുത്തുകാരനുമായ ശ്രീ മനോജ് ദാസിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു. ശ്രീ മോദി ട്വീറ്റിൽ പറഞ്ഞു: പ്രശസ്തനായ  വിദ്യാഭ്യാസ വിചക്ഷണൻ , ജനപ്രിയ കോളമിസ്റ്റ്, പ്രചുര പ്രചാരം നേടിയ  എഴുത്തുകാരൻ എന്നീ...
Read full story