റിയാദ്: സൗദി അറേബ്യയില്‍ മലയാളി യുവാവ് ഉറക്കത്തില്‍ മരിച്ചു. ന്യൂ സനയ്യയില്‍ താമസിക്കുന്ന കൊല്ലം ചവറ കുളങ്ങരഭാഗം സലീം മന്‍സില്‍ ഷാജു (40) ആണ് മരിച്ചത്. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ വന്നു നോക്കിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 25വര്‍ഷത്തിലധികമായി റിയാദിലുള്ള...
Read full story