നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു
റിപ്പോര്‍ട്ട്

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു

By ന്യൂസ് ഡെസ്ക് January 30, 2023
പൊന്‍കുന്നം: മാന്തറ പള്ളിക്കു സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലില്‍ ഇടിച്ചു മറിഞ്ഞു പൊന്‍കുന്നം മഞ്ഞാവ് തൊമ്മിത്താഴെ പി.ടി. രതീഷ്(39) മരിച്ചു.ഇന്നലെ ഉച്ചയ്ക്ക് ഒന്നിനു ചിറ്റാട്ട് ഷാപ്പുപടിക്കു സമീപമായിരുന്നു അപകടം. മറിഞ്ഞ ഓട്ടോക്കടിയില്‍ രതീഷ് പെടുകയായിരുന്നു. അപകടത്തില്‍ പെട്ടവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും...
Read full story