തൃശ്ശൂർ: കാർഷികോൽപാദന സാധ്യതകൾ മെച്ചപ്പെടുത്തി ഒപ്പറേഷൻ കോൾ ഡബിൾ പദ്ധതി മുല്ലശ്ശേരിയിൽ പുരോഗമിക്കുന്നു. മുല്ലശ്ശേരി പഞ്ചായത്ത് പരിധിയിലെ അഞ്ച് കോൾപാടശേഖരങ്ങളിലായി നടത്തുന്ന പദ്ധതി കർഷകർക്ക് അധിക വരുമാന സാഹചര്യം ഒരുക്കി കൊടുക്കുകയും പരമാവധി ഉൽപാദനവുമാണ് ലക്ഷ്യമിടുന്നത്. സാധാരണയായി വർഷത്തിൽ ഒരു തവണ...
Read full story