തിരുവനന്തപുരം: നക്‌സല്‍ പ്രസ്ഥാനങ്ങളിലേക്ക് പോകുന്ന യുവാക്കളെ ഭരണകൂട ഭീകരത അഴിച്ചുവിട്ട് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വയനാട്ടിലെ മാവോയിസ്റ്റ് - പൊലീസ് ഏറ്റുമുട്ടലിൻ്റെ പശ്ചാത്തലത്തിൽ 03/11/20 ചൊവ്വാഴ്ച രാവിലെയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്....
Read full story
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ മാവോയിസ്റ്റ്- തണ്ടര്‍ ബോള്‍ട്ട് ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. പോലീസിൻ്റെ വെടിയേറ്റാണ് മരണം സംഭവിച്ചത്. 3-11-2020 ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്. വയനാട് പടിഞ്ഞാറത്തറ മീന്‍മുട്ടി വാളരം കുന്നില്‍ പട്രോളിങ്ങിന് പോയ തണ്ടര്‍ബോള്‍ട്ട് സംഘത്തിനു നേരേ മാവോയിസ്റ്റുകള്‍...
Read full story
കൊച്ചി :പന്തീരാങ്കാവ് മാവോവിസ്റ്റ് കേസിൽ അലനും താഹയ്ക്കും ലഭിച്ച ജാമ്യം റദ്ദാക്കാൻ എൻ ഐ എ ഹൈക്കോടതിയിൽ ഹർജി നൽകി. 09-09-2020, ബുധനാഴ്ചയാണ് പ്രത്യേക എൻ ഐ എ വിചാരണകോടതി ഹാജരാക്കിയ തെളിവുകൾ മാവോയിസ്റ്റ് സംഘടനയുമായുള്ള ബന്ധം വ്യക്തമാക്കിയിരുന്നില്ല എന്ന വാദത്തിൽ...
Read full story
മുംബൈ: ഭക്ഷണസാധനങ്ങളുമായി പോയ നാല് ട്രക്കുകള്‍ പിടിച്ചെടുത്ത് മാവോവാദികള്‍ കത്തിച്ചു. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഏതാനും മാവോവാദികളെ ഈ മാസം രണ്ടിന് ഏറ്റുമുട്ടലില്‍ പോലീസ് കൊലപ്പെടുത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ചില മാവോവാദി ഗ്രൂപ്പുകള്‍ ബന്ദ് പ്രഖ്യാപിച്ചിരുന്നു. ഇതറിയാതെ...
Read full story
മഞ്ചക്കണ്ടി ഏറ്റുമുട്ടല്‍: അന്വേഷണം വേണമെന്ന് ഹൈക്കോടതി
റിപ്പോര്‍ട്ട്

മഞ്ചക്കണ്ടി ഏറ്റുമുട്ടല്‍: അന്വേഷണം വേണമെന്ന് ഹൈക്കോടതി

By ന്യൂസ് ഡെസ്ക് November 12, 2019
എറണാകുളം നവംബര്‍ 12: അട്ടപ്പാടി മഞ്ചക്കണ്ടിയിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സംഭവത്തില്‍ പോലീസുകാരുടെ പങ്ക് അന്വേഷിക്കണമെന്നും ഏറ്റുമുട്ടലില്‍ തണ്ടര്‍ബോള്‍ട്ട് സേന ഉപയോഗിച്ച ആയുധങ്ങള്‍ വിദഗ്ധ പരിശോധന നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മാവോയിസ്റ്റുകളുടെ മരണകാരണവും മരണത്തിനിടയാക്കിയ...
Read full story