റിപ്പോര്‍ട്ട്

ഛത്തീസ്ഗഢിൽ 17 മാവോവാദികളെ വധിച്ചു

By ന്യൂസ് ഡെസ്ക് March 30, 2025
ദന്തേവാഡ: ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ മാർച്ച് 29 ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ 17 മാവോവാദികൾ കൊല്ലപ്പെട്ടു. തലയ്ക്ക് 25 ലക്ഷം വിലയിട്ട മാവോവാദി കമാൻഡർ ജഗദീഷ് എന്ന ബുദ്രയും കൊല്ലപ്പെട്ടവരിലുണ്ട്. 2013-ൽ, ഛത്തീസ്ഗഢ് മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായിരുന്ന നന്ദ്കുമാർ പട്ടേൽ...
Read full story
കണ്ണൂർ: കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം.2022 മാർച്ച് 11 വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മേലെ പാൽ ചുരത്തിന് സമീപമുള്ള കാട്ടിലൂടെ മാവോയിസ്റ്റുകൾ നടന്ന് പോകുന്നതായി വനപാലകരുടെ ശ്രദ്ധയിൽ പെട്ടത്. ആയുധ ധാരികളായ രണ്ട് പുരുഷൻമാരും ഒരു സ്ത്രീയുമാണ് സംഘത്തിലുണ്ടായിരുന്നത്....
Read full story
ബിജാപ്പൂര്‍ : ബിജാപ്പൂര്‍ ജില്ലയില്‍ പാലം പണി നടക്കുന്നിടത്തുനിന്നും മവോവാദികള്‍ തട്ടിക്കൊണ്ടുപോയ എഞ്ചിനീയറേയും സഹ പ്രവര്‍ത്തകനെയും വിട്ടയച്ചു. അശോക്‌ പവാറിന്റെ ഭാര്യ സൊണാലി രണ്ട്‌ കൈക്കുഞ്ഞുങ്ങളുമായി കൊടുംകാട്ടിലെത്തി നടത്തിയ സഹായ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ്‌ ഭര്‍ത്താവിനെ വിട്ടയച്ചത്‌.. മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ അശോക്‌ പവാറിനെ...
Read full story
ന്യൂഡൽഹി: മുതിര്‍ന്ന നേതാവ് കൊബഡ് ഗാന്ധിയെ പുറത്താക്കിയതായി സിപിഐ മാവോയിസ്റ്റ് പാര്‍ട്ടി. അദ്ദേഹത്തെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തെന്നും പാര്‍ട്ടി അറിയിച്ചു. കൊബഡ് ഗാന്ധി ആത്മീയതയുടെ പാതയിലേക്ക് പോയെന്നും മാര്‍ക്‌സിസ്റ്റ് ആശയങ്ങള്‍ക്ക് മൂല്യമില്ലെന്ന് പറഞ്ഞെന്നും പാര്‍ട്ടി അറിയിച്ചു. നവംബര്‍ 27നാണ് കൊബഡ്...
Read full story
കോഴിക്കോട്: വോട്ടെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് കോഴിക്കോട് മാവോയിസ്റ്റ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കോഴിക്കോട് തിരുവമ്പാടി മുത്തപ്പൻപുഴ പ്രദേശത്താണ് 01/04/021 വ്യാഴാഴ്ച പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മൂന്ന് മുന്നണികളെയും വിമർശിക്കുന്ന പോസ്റ്ററുകൾ സിപിഐ മാവോയിസ്റ്റിന്റെ പേരിലാണ്. വിമോചനത്തിന്റെ പാത തെരഞ്ഞെടുപ്പല്ല, ജനകീയ യുദ്ധമാണെന്ന് പോസ്റ്ററിൽ...
Read full story
കോഴിക്കോട് ജനുവരി 24: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലനും താഹയും മാവോയിസ്റ്റുളാണെന്ന നിലപാടില്‍ ഉറച്ച് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍. ഇക്കാര്യത്തില്‍ സിപിഎമ്മിനകത്ത് ഭിന്ന നിലപാടുണ്ടെന്ന് വരുത്താനാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമമെന്നും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം...
Read full story
കോഴിക്കോട് ഡിസംബര്‍ 9: കോഴിക്കോട് തിരുവമ്പാടിയില്‍ മാവോയിസ്റ്റുകള്‍ ആയുധങ്ങളുമായി എത്തിയതായി വിവരം. തിരുവമ്പാടിയിലെ മുത്തപ്പന്‍പുഴ എന്ന സ്ഥലത്താണ് സംഘം എത്തിയത്. ഇന്നലെ രാത്രി 8.30 മുതല്‍ 10.30 വരെയാണ് ഇവര്‍ ഇവിടെയുണ്ടായിരുന്നത്. ഒരു മലയാളിയടക്കം മൂന്നുപേരാണ് സംഘത്തിലുണ്ടായിരുന്നത്. മറ്റുള്ളവര്‍ കര്‍ണാടക, തമിഴ്‌നാട്...
Read full story
തിരുവനന്തപുരം, നവംമ്പര്‍-7:- ഇടതുസര്‍ക്കാര്‍ അധികാരത്തിലേറ്റ ശേഷം കേരളത്തില്‍ ഏഴു ഏറ്റുമുട്ടല്‍മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലമ്പൂര്‍ കരുളായി മനമേഖലയില്‍ 2016 നവമ്പര്‍ 23-നാണ് മാവോവാദി കേന്ദ്രകമ്മറ്റിയംഗം കുപ്പുസ്വാമി എന്ന ദേവരാജനും അജിത പരമേശനും തണ്ടര്‍ബോള്‍ട്ട് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. 2013 മാര്‍ച്ച് എട്ടിന് മലപ്പുറം...
Read full story