ഇടുക്കി : ഇടുക്കിയിലെ ഭൂപ്രകൃതിക്ക് അനുയോജ്യമായ ഇലക്ട്രിക്ക് റിക്ഷ രൂപകൽപ്പന ചെയ്ത് എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥികൾ. സോളാർ ഉപയോഗിച്ച് ഓടുന്ന സെൽഫ് ചാർജിംഗ് ഇലക്ട്രിക്ക് റിക്ഷയാണ് കുട്ടിക്കാനം മാർ ബെസേലിയോസ് എഞ്ചിനീയറിംഗ് കോളേജിലെ ഒരുകൂട്ടം ഇലക്ട്രിക്കൽ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയതത്. പീരുമേട്...
Read full story