മൂവാറ്റുപുഴ: വിജിലൻസ് കോടതിയിലെ അതീവ ഗൗരവ സ്വഭാവമുള്ള രേഖകൾ യാത്രാമധ്യേ ‘നഷ്ടപ്പെട്ടു’. സംഭവത്തിൽ പന്തികേടു തോന്നി കോടതി ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തു വളരെ അധികം ചർച്ച ചെയ്യപ്പെട്ട മരട് ഫ്ലാറ്റ് കേസ് ഉൾപ്പെടെയുള്ളവയുടെ റിപ്പോർട്ടുകളും രേഖകളുമാണു നഷ്ടപ്പെട്ടിരിക്കുന്നത്. മൂവാറ്റുപുഴ വിജിലൻസ്...
Read full story
കൊച്ചി : മരട് ഫ്ലാറ്റ് അഴിമതിക്കേസിൽ സി.പി.ഐ.എം. നേതാവ് കെ.എ. ദേവസിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടും സർക്കാരിന് അപേക്ഷ നൽകി. ഇത് മൂന്നാം തവണയാണ് സർക്കാരിന് ക്രൈംബ്രാഞ്ച് അപേക്ഷ നൽകുന്നത്. മുമ്പ് രണ്ട് തവണ അപേക്ഷ നൽകിയെങ്കിലും അനുമതി...
Read full story
ന്യൂഡല്‍ഹി: മരട് ഫ്ളാറ്റ് കേസ് സുപ്രീംകോടതി 10/03/21 വ്യാഴാഴ്ച പരിഗണിക്കും. ഫ്ളാറ്റുടമകള്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരത്തിന്റെ പകുതിത്തുക കെട്ടിവയ്ക്കാന്‍ ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്ക് കഴിഞ്ഞതവണ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ജസ്റ്റിസുമാരായ നവീന്‍ സിന്‍ഹ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് മരട് ഫ്ളാറ്റുമായി ബന്ധപ്പെട്ട ഹര്‍ജികള്‍...
Read full story