കൊച്ചി ഫെബ്രുവരി 3: മരടില്‍ പൊളിച്ച ഫ്ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ നീക്കുന്നതില്‍ ഹരിത ട്രൈ ബ്യൂണല്‍ അതൃപ്തി അറിയിച്ചു. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് സംസ്ഥാന മേല്‍നോട്ട സമിതി ചെയര്‍മാന്‍ ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള പറഞ്ഞു. അവശിഷ്ടങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന...
Read full story
കൊച്ചി ജനുവരി 27: മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ ഇന്ന് രാത്രി മുതല്‍ നീക്കി തുടങ്ങും. പ്രദേശവാസികള്‍ക്ക് പൊടിമൂലമുള്ള ബുദ്ധിമുട്ട് കുറയ്ക്കാനാണ് ഇത് രാത്രിയില്‍ ആക്കിയത്. ജെയ്ന്‍ കോറല്‍ കോവ്, ഹോളിഫെയ്ത്ത് എച്ച് ടു ഒ എന്നിവയുടെ അവശിഷ്ടങ്ങളാണ് മാറ്റുക. ആലുവ...
Read full story
മരടില്‍ അവശിഷ്ടങ്ങള്‍ നീക്കാന്‍ വിദേശ സഹായം
റിപ്പോര്‍ട്ട്

മരടില്‍ അവശിഷ്ടങ്ങള്‍ നീക്കാന്‍ വിദേശ സഹായം

By ന്യൂസ് ഡെസ്ക് January 24, 2020
കൊച്ചി ജനുവരി 24: മരടില്‍ പൊളിച്ച ഫ്ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ നീക്കാനായി വിദേശ സഹായം. മൂവാറ്റുപുഴയിലെ പ്രോംപ്റ്റ് എന്റര്‍പ്രൈസസ് എന്ന കമ്പനിയെ നേരത്തെ അവശിഷ്ടങ്ങള്‍ നീക്കാന്‍ തെരഞ്ഞെടുത്തിരുന്നു. കമ്പനിക്കൊപ്പം ഓസ്ട്രിയയില്‍ നിന്നുള്ള രണ്ടംഗ സംഘം മരടില്‍ എത്തിയിട്ടുണ്ട്. ഇതിനായി അഞ്ച് ദിവസത്തിനുള്ളില്‍ റബിള്‍...
Read full story
ന്യൂഡല്‍ഹി ജനുവരി 13: മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കിയത് വേദനാജനകമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര. അനധികൃതമായി നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടത് ഒഴിവാക്കാനാവാത്ത നടപടിയായിരുന്നുവെന്നും കേരളത്തില്‍ ഇനി അനധികൃത നിര്‍മ്മാണങ്ങളുണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച...
Read full story
കൊച്ചി ജനുവരി 13: മരടില്‍ ഫ്ളാറ്റുകള്‍ പൊളിച്ചതിന്ശേഷമുണ്ടായ പൊടി ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍. ഇതില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ അധ്യക്ഷയെ നാട്ടുകാര്‍ ഉപരോധിച്ചു. കുട്ടികള്‍ക്ക് ശ്വാസമുട്ടലടക്കമുള്ള പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെന്നും രൂക്ഷമായ പൊടി ശല്യം മൂലം വീട്ടിലിരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍...
Read full story
മരട്: ഇന്നത്തെ സ്ഫോടനങ്ങള്‍ പൂര്‍ത്തിയായി
റിപ്പോര്‍ട്ട്

മരട്: ഇന്നത്തെ സ്ഫോടനങ്ങള്‍ പൂര്‍ത്തിയായി

By ന്യൂസ് ഡെസ്ക് January 11, 2020
കൊച്ചി ജനുവരി 11: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച നാല് ഫ്ളാറ്റുകളില്‍ രണ്ടെണ്ണം ഇന്നത്തെ സ്ഫോടനത്തില്‍ തകര്‍ത്തു. രാവിലെ 11.17 ന് എച്ച്ടുഒ ഫ്ളാറ്റും 11.44ന് ആല്‍ഫാ ടവറുകളും നിലംപൊത്തി. അരമണിക്കൂറിനുള്ളില്‍ രണ്ട് സ്ഫോടനങ്ങളും നടന്നു. അവശിഷ്ടങ്ങള്‍ കാര്യമായ തോതില്‍ കായലിലേക്ക് വീണിട്ടില്ലെന്നാണ്...
Read full story
മരട്: ആല്‍ഫാ ടവറുകളും തകര്‍ന്നു
റിപ്പോര്‍ട്ട്

മരട്: ആല്‍ഫാ ടവറുകളും തകര്‍ന്നു

By ന്യൂസ് ഡെസ്ക് January 11, 2020
കൊച്ചി ജനുവരി 11: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച രണ്ടാമത്തെ ഫ്ളാറ്റും തകര്‍ത്തു. 16 വീതം നിലകളുള്ള ഇരട്ട ടവറായ ആല്‍ഫ സെറീനും നിലംപൊത്തി. സെക്കന്‍റുകളുടെ വ്യത്യാസത്തിലാണ് ആല്‍ഫ സെറീന്റെ ടവറുകളും തകര്‍ത്തത്. 11.40 ഓടെ ആല്‍ഫ സെറീനിലെ ആദ്യ അലാറാം മുഴങ്ങി....
Read full story
മരടിലെ ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റ് തകര്‍ത്തു
റിപ്പോര്‍ട്ട്

മരടിലെ ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റ് തകര്‍ത്തു

By ന്യൂസ് ഡെസ്ക് January 11, 2020
കൊച്ചി ജനുവരി 11: മരടിലെ ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റ് കെട്ടിടം തകര്‍ത്തു. നിയന്ത്രിത സ്ഫോടനത്തില്‍ സുരക്ഷിതമായാണ് ഫ്ളാറ്റ് കെട്ടിടം തകര്‍ത്തത്. മുന്‍പ് നിശ്ചയിച്ചതില്‍ നിന്നും 15 മിനിറ്റ് വൈകിയാണ് കെട്ടിടം തകര്‍ത്തത്. കൃത്യം 11 മണിക്ക് കെട്ടിടം തകര്‍ക്കാനാണ് ആദ്യം നിശ്ചയച്ചിരുന്നത്....
Read full story
മരട് ഫ്ളാറ്റ് പൊളിക്കല്‍: 11 മണിക്ക് ആദ്യ സ്ഫോടനം
റിപ്പോര്‍ട്ട്

മരട് ഫ്ളാറ്റ് പൊളിക്കല്‍: 11 മണിക്ക് ആദ്യ സ്ഫോടനം

By ന്യൂസ് ഡെസ്ക് January 11, 2020
കൊച്ചി ജനുവരി 11: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്നതിനുള്ള ആദ്യ സൈറണ്‍ മുഴങ്ങി. കൃത്യം 10.32നാണ് ആദ്യ സൈറണ്‍ മുഴങ്ങിയത്. രണ്ടാമത്തെത് 10.55നും മൂന്നാമത്തേത് 10.49നു മുഴങ്ങും. സൈറണ്‍ അവസാനിക്കുന്നതോടെ സ്ഫോടനം നടക്കും. ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റുകളാണ്...
Read full story