വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇടപ്പള്ളി അഡിഷണൽ ഐ. സി. ഡി. എസ് പ്രൊജക്ടിലെ 127 അങ്കണവാടികളിൽ 1000 രൂപയുടെ സ്പോർട്സ് കിറ്റ് വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. കളമശ്ശേരി നഗരസഭയിലെ 49 അങ്കണവാടികൾ, ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിലെ 29...
കാക്കനാട്: ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ വിവിധ ഇനങ്ങളിൽ വോട്ടർ ബോധവത്കരണ ഓണലൈൻ മത്സരം നടത്തുന്നു. മത്സരവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ https://ecisveep.nic.in/contest എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. മത്സരവുമായി ബന്ധപ്പെട്ട സൃഷ്ടികൾ 2022 മാർച്ച് 15 ന് മുൻപ്...
കണ്ണൂർ: 2020ലെ തദ്ദേശ സ്ഥാപന പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും പ്രത്യേക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും ചെലവ് കണക്ക് സമർപ്പിക്കാത്ത സ്ഥാനാർഥികൾ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുമ്പാകെ നിശ്ചിത പ്രഫോർമയിൽ കണക്ക് സമർപ്പിക്കണമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു. കണക്ക് നൽകാത്തവരുടെ പട്ടിക...
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാര്‍ക്കും 80 വയസ് കഴിഞ്ഞ വയോജനങ്ങള്‍ക്കുമായി സാമൂഹ്യനീതി വകുപ്പ് ഹെല്‍പ്പ് ലൈന്‍ സേവനം ആരംഭിച്ചു. ഹെല്‍പ് ലൈന്‍ നമ്പര്‍: 8281999015. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തിക്കുക.പി എന്‍ സി/1150/2021....
കൊച്ചി: ജീവൻ എം വി സംവിധാനം ചെയ്യുന്ന 48 അവേഴ്സ് ലുക്ക്മാൻ , രാഹുൽ മാധവ് , ഹേമന്ത് മേനോൻ , അനീഷ് ജി മേനോൻ , നേഹ സക്സേന, സൗമ്യ മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൊണ്ട് മാർച്ച് 15...
മലപ്പുറം: ബേപ്പൂര്‍, നടുവട്ടത്തുളള ക്ഷീര പരിശീലന കേന്ദ്രത്തില്‍ മാര്‍ച്ച് 15ന് രാവിലെ 10.30 മുതല്‍ ക്ഷീരകര്‍ഷകര്‍ക്ക് ഓണ്‍ലൈനായി ശാസ്ത്രീയ പശു പരിപാലനം എന്ന വിഷയത്തില്‍ പരിശീലനം നടത്തും. dtckkdonlinetrg@gmail.comല്‍ മാര്‍ച്ച് 13നകം പേരും ഫോണ്‍ നമ്പറും നല്‍കണം. ഫോണ്‍: 0495 2414579.
ആലപ്പുഴ:തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ല ഓഫീസിൽ നിന്നും ഏപ്രിൽ 2014 മുതൽ 2020 ഡിസംബർ 31 വരെ പ്രസവാനുകൂല്യം കൈപ്പറ്റിയ അംഗങ്ങൾക്ക് അധിക പ്രസവധനസഹായമായ 13000 രൂപ വിതരണം ചെയ്യുന്നതിന് അംഗങ്ങളുടെ ക്ഷേമനിധി തിരിച്ചറിയൽ കാർഡ്, ആധാർ, ബാങ്ക് പാസ്...
തൃശ്ശൂർ: കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന പച്ച മലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ചി ഹിന്ദി എന്നീ ഭാഷാ കോഴ്‌സുകളുടെ അഞ്ചാം ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15വരെ ദീര്‍ഘിപ്പിച്ചു. വിശദവിവരങ്ങള്‍ക്ക് 04872365024, 9446793460 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
ഇടുക്കി: ഇടുക്കി ജില്ലയില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസസ്/പോലീസ് എന്നീ വകുപ്പുകളില്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഹോംഗാര്‍ഡ്‌സ് വിഭാഗത്തില്‍ ഭാവിയിലുണ്ടാകുന്ന ഒഴിവുകളിലേക്ക് യോഗ്യരായ വനിത ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അ സ്ഥാന സര്‍വ്വീസുകളില്‍ നിന്നും വിരമിച്ച സേനാംഗമായിരിക്കണം. യോഗ്യത എസ്.എസ്.എല്‍.സി (എസ്എസ്എല്‍സി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ...