തിരുവനന്തപുരം: കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ഒഴിവുവരുന്ന ഒരു അംഗത്തിന്റെ ഒഴിവിലേയ്ക്കായി ഊർജ്ജ വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എൻജിനിയറിംഗ്, ഫിനാൻസ്, കൊമേഴ്സ്, ഇക്കണോമിക്സ്, നിയമം അല്ലെങ്കിൽ മാനേജ്മെന്റ് സംബന്ധമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രാഗത്ഭ്യം തെളിയിച്ചവരായിരിക്കണം. അഞ്ച് വർഷത്തേക്കായിരിക്കും...
Read full story