2023-24 വർഷം മത്സ്യഫെഡ് നടപ്പാക്കുന്ന 10 ലക്ഷം രൂപയുടെ പരിരക്ഷയുള്ള മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിൽ ഗുണഭോക്താക്കളാകാൻ അവസരം. മത്സ്യഫെഡ് അഫിലിയേഷനുള്ള പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളിലെ മത്സ്യത്തൊഴിലാളികൾക്കും സ്വയം സഹായ ഗ്രൂപ്പ് അംഗങ്ങൾക്കും അതത്...
Read full story
കോക്ലിയാർ ഇംപ്ലാന്റേഷൻ കഴിഞ്ഞ കുട്ടികൾക്ക് തുടർന്നുള്ള കേൾവി-സംസാര -ഭാഷാ പരിശീലനം നൽകാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓഡിറ്ററി വെർബൽ തെറാപ്പി സെന്റർ സജ്ജമാക്കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ലോകകേൾവി ദിനമായ മാർച്ച് മൂന്നിന് വൈകിട്ട് മൂന്നരയ്ക്ക് മന്ത്രി...
Read full story
കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ വാങ്ങുന്ന അംഗങ്ങൾ മാർച്ച് 31നകം ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരുടെ പെൻഷൻ റദ്ദാവും. ഇതുവരെ അംശാദായം അടയ്ക്കാത്തവരുടെ അംഗത്വം റദ്ദായിരുന്നു. കൂടുതൽ വിവരങ്ങൾക്ക് ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ:...
Read full story
തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കുന്നു
അറിയിപ്പുകള്‍

തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കുന്നു

By ന്യൂസ് ഡെസ്ക് February 10, 2023
2000 ജനുവരി ഒന്ന് മുതല്‍ 2022 ഒക്ടോബര്‍ 31വരെ കാലയളവില്‍ വിവിധ കാരണങ്ങളാല്‍ തൊഴില്‍ രജിസ്‌ട്രേഷന്‍ റദ്ദായ വിമുക്തഭടന്‍മാരായ ഉദ്യോഗാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ പുതുക്കി സീനിയോറിറ്റി പുനസ്ഥാപിക്കുന്നതിന് മാര്‍ച്ച് 31 വരെ അവസരമുണ്ടായിരിക്കുമെന്ന് ജില്ലാ സൈനിക ഓഫീസര്‍ അറിയിച്ചു.
Read full story
റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം
അറിയിപ്പുകള്‍

റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം

By ന്യൂസ് ഡെസ്ക് January 18, 2023
ആലപ്പുഴ: ജില്ല സൈനിക ക്ഷേമ ഓഫീസില്‍ രജിസ്‌ട്രേഷന്‍ ചെയ്തിട്ടുള്ളതും 2000 ജനുവരി ഒന്നു മുതല്‍ 2022 ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ റദ്ദായതുമായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് പുതുക്കി നല്‍കുന്നു. മാര്‍ച്ച് 31 വരെയാണ് ആനുകൂല്യം. വിമുക്തഭടന്മാര്‍ക്ക് തൊഴില്‍ രജിസ്‌ട്രേഷന്‍...
Read full story
എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം
റിപ്പോര്‍ട്ട്

എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം

By ന്യൂസ് ഡെസ്ക് January 10, 2023
01.01.2000 മുതല്‍ 31.10.2022 വരെയുള്ള (രജിസ്ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 10/1999 മുതല്‍ 08/2022 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) കാലയളവില്‍ യഥാസമയം രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താല്ക്കാലിക ജോലി ലഭിച്ച് ജോലിയില്‍ നിന്നും യഥാവിധി പിരിഞ്ഞ് വിടുതല്‍...
Read full story
മോട്ടോർ വാഹന നികുതി: ഒറ്റ തവണ തീർപ്പാക്കാം
അറിയിപ്പുകള്‍

മോട്ടോർ വാഹന നികുതി: ഒറ്റ തവണ തീർപ്പാക്കാം

By ന്യൂസ് ഡെസ്ക് December 30, 2022
 2018 മാർച്ച് 31നു മുൻപ് വാഹനം ഉപയോഗയോഗ്യമല്ലാതാവുകയോ വിറ്റു പോയതെങ്കിലും പഴയ ഉടമയുടെ പേരിൽ തന്നെ ഉടമസ്ഥാവകാശം നിലനിൽക്കുകയും വാഹനത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയും ചെയ്തിട്ടുള്ളതോ മറ്റേതെങ്കിലും തരത്തിൽ നികുതി കുടിശ്ശിക വരുത്തുകയോ ചെയ്തിട്ടുള്ള വാഹന ഉടമകൾക്ക് നികുതി ബാധ്യത ഒറ്റത്തവണ...
Read full story
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
അറിയിപ്പുകള്‍

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

By ന്യൂസ് ഡെസ്ക് November 11, 2022
1955 ലെ തിരുവിതാംകൂര്‍ കൊച്ചി സാഹിത്യ ശാസ്ത്രീയ  ധാര്‍മ്മിക സംഘങ്ങൾ രജിസ്ട്രാക്കല്‍ ആക്ട് വകുപ്പ്  7(3), 13(3)  മുതലായവ പ്രകാരം ഫയല്‍ ചെയ്യേണ്ട റിട്ടേണുകൾ ഫയല്‍ ചെയ്യുന്നതിന് സൊസൈറ്റി/സംഘം/ക്ലബ്ബുകൾ എന്നിവക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 2023 മാര്‍ച്ച് 31 തീയതിക്കുളളില്‍ രേഖകൾ...
Read full story
കഴിഞ്ഞ സാമ്പത്തിക വർഷം (2021-22) സംസ്ഥാനത്തിന്റെ ആകെ പദ്ധതി വിഹിതത്തിൽ 100 ശതമാനത്തിലേറെ ചെലവഴിച്ചു. സാമ്പത്തിക വർഷത്തിന്റെ അവസാന ദിനമായ മാർച്ച് 31 വരെ ആകെ പദ്ധതി വിഹിതത്തിന്റെ 100.61 ശതമാനം വിനിയോഗിക്കപ്പെട്ടതായാണു കണക്കുകൾ. 2021-22 സാമ്പത്തിക വർഷം 27,610 കോടി...
Read full story
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോള്‍ കേരള നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍  (ഡി.സി.എ) കോഴ്‌സിന്റെ ആറാം ബാച്ച് പൊതുപരീക്ഷയ്ക്ക് ഫീസ് ഒടുക്കി നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതം അപേക്ഷ പഠനകേന്ദ്രത്തില്‍ സമര്‍പ്പിക്കേണ്ട സമയപരിധി 20 രൂപ പിഴയോടെ മാര്‍ച്ച് 31...
Read full story