കൊല്ലം: പോക്സോ കോടതിയില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഒഴിവിലേക്ക് നിയമനത്തിനായി തയ്യാറാക്കുന്ന അഭിഭാഷകരുടെ പാനലിലേക്ക് നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ബാര്‍ കൗണ്‍സില്‍ രജിസ്ട്രേഷനും ഏഴുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും 60 വയസില്‍ താഴെ പ്രായവുമാണ് യോഗ്യത. പൂര്‍ണമായ മേല്‍വിലാസം, ജനനതീയതി, യോഗ്യത,...
Read full story