ആറ്റിങ്ങല്‍ : ജീവനക്കാരുടെ ശമ്പള പരിഷ്കരണം നീട്ടിക്കൊണ്ടുപോകരുതെന്ന് ജോയിന്റ് കൗണ്‍സില്‍ ആറ്റിങ്ങല്‍ മേഖല പ്രവർത്തക കണ്‍വെൻഷൻ ആവശ്യപ്പെട്ടു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ട്രഷറർ എം.എസ് സുഗൈതകുമാരി കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്തു. ശമ്പളപരിഷ്കരണം നടപ്പാക്കിക്കാൻ ജൂലായ് ഒന്നിന് സെക്രട്ടേറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കു മാർച്ചും...
Read full story