അങ്കമാലി: ആന്ധ്രപ്രദേശിലെ നക്‌സല്‍ബാധിത പ്രദേശത്തുനിന്ന് കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പോലീസ് പിടിയിലായി. പാലക്കാട് ചോക്കോട് ചാലുവരമ്പ് ഷറഫുദീന്‍(39) ആണ് അറസ്റ്റിലായത്. വിശാഖപട്ടണത്തിലെ ഗ്രാമത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബറില്‍ അങ്കമാലി ക്യാമ്പ്‌ഷെഡ് റോഡില്‍ കാറില്‍...
Read full story