റിപ്പോര്‍ട്ട്

ഹോം ഗാര്‍ഡ് നാഗരാജനെ ആദരിച്ച് മര്‍കസ് ബോയ്‌സ് സ്‌കൂള്‍

By ന്യൂസ് ഡെസ്ക് August 12, 2025
കാരന്തൂര്‍ | മര്‍കസ് സ്‌കൂള്‍ സ്റ്റോപ്പില്‍ വിദ്യാര്‍ഥികളെ കയറ്റാതെ ആളപായമുണ്ടാക്കും വിധം വാഹനമോടിച്ച ബസ്സിനെതിരെ അതിസാഹസികമായി പ്രതിഷേധിക്കുകയും വിഷയം ശ്രദ്ധേയമാക്കുകയും ചെയ്ത കോഴിക്കോട് ട്രാഫിക് യൂണിറ്റിലെ ഹോം ഗാര്‍ഡ് നാഗരാജനെ മര്‍കസ് ബോയ്‌സ് സ്‌കൂള്‍ ആദരിച്ചു നാഗരാജന്‍ കാണിച്ച ജാഗ്രത ഏറെ...
Read full story