തൃശ്ശൂർ: ഇന്റര്‍നാഷണല്‍ കമ്പാരിസണ്‍ പ്രോഗ്രാം (ഐ.സി.പി.) 2021ന്റെ ഭാഗമായുള്ള വിവരശേഖരണത്തിന് തിരഞ്ഞെടുക്കപ്പെട്ട മാര്‍ക്കറ്റുകളിലും കടകളിലും തുടക്കമായി. വാങ്ങല്‍ശേഷി തുല്യത (പര്‍ച്ചേസിങ് പവര്‍ പാരിറ്റി ) അടിസ്ഥാനമാക്കി മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ ഇന്റര്‍-കണ്‍ട്രി താരതമ്യം കണക്കാക്കുന്ന സൂചികയാണ് ഐ.സി.പി. ഐക്യരാഷ്ട്രസഭയുടെ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍,...
Read full story