കോഴിക്കോട് : കാഴ്‌ചശക്തിയില്ലാത്ത യുവതിയെ വിവാഹ വാഗ്‌ദാനം നല്‍കി ചൂഷണം ചെയ്‌ത് 60 കാരന്‍ മുങ്ങി. രണ്ട് ലക്ഷം രൂപയും 5 പവന്‍ സ്വര്‍ണവും കൈക്കലാക്കിയാണ് ഇയാള്‍ മുങ്ങിയത്. ആലപ്പുഴ കട്ടച്ചാല്‍സ്വദേശിയായ പ്രകാശുകുമാര്‍ തൃശൂര്‍ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്‌ദാനം നല്‍കി...
Read full story