പാലക്കാട്: മരുതറോഡ് ജി.വി.എച്ച്.എസ്.എസില്‍ വി.എച്ച്.എസ്.എ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇംഗ്ലീഷ് (സീനിയര്‍), കെമിസ്ട്രി (സീനിയര്‍) എന്നീ ഒഴിവുകളുണ്ട്. അതത് വിഷയത്തില്‍ പി.ജി, ബി.എഡ്, സെറ്റ് യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി നവംബര്‍ ആറിന് രാവിലെ 11 ന് കൂടിക്കാഴ്ചക്കായി സ്‌കൂള്‍ ഓഫീസില്‍...
Read full story