പാലക്കാട്: രാജ്യാന്തര ആദിവാസി വാരാചരണം സമാപിച്ചു
റിപ്പോര്‍ട്ട്

പാലക്കാട്: രാജ്യാന്തര ആദിവാസി വാരാചരണം സമാപിച്ചു

By ന്യൂസ് ഡെസ്ക് August 16, 2021
പാലക്കാട്: രാജ്യാന്തര ആദിവാസി ദിനാചരണത്തിന്റെ ഭാഗമായി അട്ടപ്പാടിയില്‍ സംഘടിപ്പിച്ച ഗോത്രാരോഗ്യവാരചരണത്തിന് സമാപനമായി. പട്ടികജാതി - പട്ടികവര്‍ഗക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ 'ആദിവാസി ജനത ആരോഗ്യ ജനത' എന്ന സന്ദേശത്തില്‍ ഒരാഴ്ച നീളുന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. സമാപന സമ്മേളനം എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം...
Read full story