ഇടുക്കി: ടെണ്ടര്‍ ക്ഷണിച്ചു
അറിയിപ്പുകള്‍

ഇടുക്കി: ടെണ്ടര്‍ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് December 23, 2021
ഇടുക്കി: എറണാകുളം കാക്കനാട് കളക്ട്രേറ്റില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിന്റെ ആവശ്യത്തിന് ഡിസംബര്‍ മാസം മുതല്‍ 2 വര്‍ഷ കാലയളവിലേക്ക്  സ്വിഫ്റ്റ് ഡിസയര്‍, ടയോട്ട എത്തിയോസ്, മാരുതി ക്ലാസ്, സമാന...
Read full story