കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്താനിലെ മസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെയുണ്ടായ സ്ഫോടനത്തില്‍ 33 പേര്‍ കൊല്ലപ്പെടുകയും 43 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതു. വടക്കന്‍ പ്രവിശ്യയായ കുന്ദൂസിലെ പള്ളിയിലാണ് സ്ഫോടനമുണ്ടായതെന്ന് താലിബാന്‍ വക്താവ് പറഞ്ഞു. സ്ഫോടനത്തില്‍ മരിച്ച 33 പേരില്‍ കുട്ടികളും ഉള്‍പ്പെടുന്നുവെന്ന് താലിബാന്‍ വക്താവ്...
Read full story