കൊച്ചി: മാസ്‌ക് ധരിക്കാത്തവരോട് പോലീസ് ബലപ്രയോഗം പാടില്ലെന്നും അപമര്യാദയായി പെരുമാറരുതെന്നും ഹൈക്കോടതി. ഇവര്‍ക്കെതിരെ നിയമപരമായ നപടികള്‍ സീകരിക്കാമെന്നും കോടതി വ്യക്തമാക്കി. പോലീസില്‍ ചെറിയ ഒരു വിഭാഗം ശരിയല്ലാത്തവിധം പെരുമാറുന്നുണ്ടെന്നും, ഇത് അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റീസ് ഡോ....
Read full story