ആലപ്പുഴ: കോവിഡ് രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവശ്യകാര്യങ്ങള്‍ക്ക് മാസ്‌ക് ശരിയായി ധരിച്ച് പുറത്തുപോകുമ്പോഴും ആളുകളുമായി സമ്പര്‍ക്കം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. അവശ്യകാര്യങ്ങള്‍ക്ക് പുറത്തേയ്ക്ക് പോകേണ്ടി വന്നാല്‍ ഗുണനിലവാരമുള്ള മാസ്‌ക് പാകത്തിന് ധരിച്ചുമാത്രം പോകാന്‍ അനുവദിക്കുക. ഗുണനിലവാരമുള്ള...
Read full story