സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പോരാട്ടത്തില്‍ അണിചേര്‍ന്ന് കാട്ടാക്കട മണ്ഡലത്തിലെ 1,500 വിദ്യാര്‍ത്ഥി വളണ്ടിയര്‍മാര്‍. മണ്ഡലത്തിലെ ലഹരി വിരുദ്ധ ക്യാമ്പയിന് വിദ്യാര്‍ത്ഥികളുടെ മാസ് ഡ്രില്ലോടെ തുടക്കമായി. നരുവാമൂട് ട്രിനിറ്റി കോളേജ് ഓഫ് എന്‍ജിനീയറിങ് ഗ്രൗണ്ടില്‍ നടന്ന മാസ് ഡ്രില്ലില്‍ മണ്ഡലത്തിലെ 35 സ്‌കൂളുകളില്‍...
Read full story