കൊച്ചി: നഗരത്തിലെ ജ്വല്ലറിയിൽ നടന്ന വൻ കവർച്ചയിൽ ഒന്നര കോടി രൂപയിലധികം വിലവരുന്ന സ്വർണം നഷ്ടപ്പെട്ടു. ഏലൂർ എഫ്.എ.സി.ടി ജംഗ്ഷനിലുള്ള ഐശ്വര്യ ജ്വല്ലറിയിലാണ് മോഷണം നടന്നത്. മൂന്ന് കിലോയോളം സ്വർണം നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. പിൻവശത്തെ ഭിത്തി തുരന്ന് അകത്തു കയറിയ...
Read full story