ഒന്നര ദശാബ്ദ്ധത്തിന് ശേഷം തീപ്പെട്ടി വില വര്‍ധിപ്പിച്ചു
റിപ്പോര്‍ട്ട്

ഒന്നര ദശാബ്ദ്ധത്തിന് ശേഷം തീപ്പെട്ടി വില വര്‍ധിപ്പിച്ചു

By ന്യൂസ് ഡെസ്ക് October 24, 2021
ന്യൂഡല്‍ഹി: ഒന്നര ദശാബ്ദ്ധത്തിന് ശേഷം രാജ്യത്ത് തീപ്പെട്ടിയുടെ വില ഒരു രൂപയില്‍ നിന്ന് രണ്ട് രൂപയായാക്കുന്നു. ശിവകാശിയില്‍ ചേര്‍ന്ന തീപ്പെട്ടി കമ്പനികളുടെ സംയുക്ത സംഘടനാ യോഗത്തിലാണ് തീരുമാനം. അസംസ്‌കൃത വസ്തുക്കളുടെ വിലയിലെ വര്‍ധനവാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കമ്പനികളെ എത്തിച്ചത്.2007 ലാണ് അവസാനമായി...
Read full story