കണ്ണൂർ: തളിപ്പറമ്പ് താലൂക്ക് ആശുപത്രി വികസന പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപയുടെ ഭരണാനുമതിയായി. ആശുപത്രി മെറ്റേണിറ്റി ബ്ലോക്ക് വികസനത്തിനാണ് ഫണ്ട് അനുവദിച്ചത്. പുതിയ മെറ്റേണിറ്റി ബ്ലോക്കിൽ ലിഫ്റ്റ് സംവിധാനം സ്ഥാപിക്കൽ, ജനറേറ്റർ, എസി തുടങ്ങിയവയാണ് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുക. ആശുപത്രി വികസനവുമായി...
Read full story