കൊച്ചി: വര്‍ഷങ്ങളായി താമസിക്കുന്ന സ്വന്തം പേരിലുള്ള കിടപ്പാടങ്ങള്‍ വഖഫ് ഭൂമിയാണെന്ന അവകാശവാദത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് ആറ് കുടുംബങ്ങള്‍. കൊടുങ്ങല്ലൂർ താലൂക്കിലെ മതിലകം കൂളിമുട്ടം വില്ലേജിലാണ് ദളിത് കുടുംബമുള്‍പ്പടെയുള്ള താമസക്കാര്‍ വഖഫ് അവകാശവാദത്തിന്‍റെ പേരില്‍ കുടിയിറക്കുഭീഷണി നേരിടുന്നത്. രണ്ടര സെന്‍റ് മുതല്‍ 32 സെന്‍റ്...
Read full story