കൊച്ചി: പ്രശസ്ത പത്രപ്രവർത്തകനും മാതൃഭൂമി മുൻ പത്രാധിപനുമായിരുന്ന വി പി രാമചന്ദ്രൻ അന്തരിച്ചു. 98 വയസ്സായിരുന്നു. കാക്കനാട്ടെ വസതിയിലായിരുന്നു അന്ത്യം. കേരള പ്രസ്സ്‌ അക്കാദമി മുൻ ചെയർമാനായിരുന്നു. ദീർഘകാലം യുഎൻഐ ലേഖകനായിരുന്നു. സ്വദേശാഭിമാനി കേസരി പുരസ്കാരം നേടിയിട്ടുണ്ട്. വിപിആർ എന്ന ചുരുക്കപ്പേരിലാണ്...
Read full story
ന്യൂ ഡല്‍ഹി: ആര്‍.എസ്‌.എസ്‌ ഭീകരത ഇന്ത്യയെ വിഴുങ്ങുമോ എന്ന തലക്കെട്ടോടുകൂടി ലേഖനമെഴുതിയ മാതൃഭൂമിക്ക്‌ സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി. ലേഖനത്തിന്റെ പേരില്‍ തങ്ങള്‍ക്കെതിരെയുളള മാനനഷ്ടക്കേസ്‌ റദ്ദാക്കണമെന്ന മാതൃഭൂമിയുടെ ആവശ്യം സുപ്രീം കോടതി തളളുകയായിരുന്നു. സമാന ആവശ്യവുമായി മാതൃഭൂമി ആദ്യം ഹൈക്കോടതിയെ സമീപിച്ചിരുന്നു....
Read full story
തിരുവനന്തപുരം: മാതൃഭൂമി സബ്‌എഡിറ്റര്‍ നിലീന അത്തോളിയുടെ ജാമ്യത്തില്‍ മാതൃഭൂമി പ്രസ്‌ എംപ്ലോയിസ്‌ യൂണിയന്‍ കോ-ഓപ്പറേറ്റീവ്‌ മള്‍ട്ടി പര്‍പ്പസ്‌ സൊസൈറ്റിയില്‍ നിന്നും ഏഴുലക്ഷം രൂപ ലോണെടുത്ത്‌ മാതൃഭൂമിയിലെ മാധ്യമ പ്രവര്‍ത്തകന്‍ വിബി ഉണ്ണിത്താന്‍ മുങ്ങിയെന്ന്‌ നിലീനയുടെ വെളിപ്പെടുത്തല്‍ . ഇയാള്‍ പണം തിരിച്ചടച്ചില്ലെന്നും...
Read full story
കൊച്ചി: മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് (42) അന്തരിച്ചു. കൊവിഡ് ബാധിതനായ ശേഷം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പറവൂര്‍ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്. ഞായറാഴ്ച(09/05/21) പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. കോവിഡിന് പിന്നാലെ ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന്...
Read full story