കട്ടപ്പന :കുട്ടികളെ വട്ടം കറക്കുന്ന ഗണിത സമസ്യകളെ രസകരമായ അനുഭവമാക്കി മാറ്റാൻ സ്‌കൂളിൽ ‘ഗണിത ലാബ് ഒരുക്കി മുരിക്കാട്ടുകുടി ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കന്ഡറി സ്കൂളിലെ പ്രൈമറി വിഭാഗം അദ്ധ്യാപിക ലിൻസി ജോർജ് .കുട്ടികൾക്കും അധ്യാപകർക്കും കണക്കിനെ കൂട്ടുകാരെ പോലെ സ്‌നേഹിക്കാനുള്ള...
Read full story