തരിശുഭൂമിയില്‍ വിളഞ്ഞ ‘തൈക്കാട്ടുശ്ശേരി മട്ട’
റിപ്പോര്‍ട്ട്

തരിശുഭൂമിയില്‍ വിളഞ്ഞ ‘തൈക്കാട്ടുശ്ശേരി മട്ട’

By ന്യൂസ് ഡെസ്ക് January 10, 2021
തൃശൂര്‍: തൈക്കാട്ടുശ്ശേരി കുറവപാടത്ത് ഇക്കുറി പൊന്നു വിളഞ്ഞു. 20 വര്‍ഷങ്ങള്‍ക്കു മുകളില്‍ തരിശുകിടന്ന ഭൂമിയെ കൃഷിയോഗ്യമാക്കിയതിന് പിന്നില്‍ തൈക്കാട്ടുശ്ശേരി കുട്ടിയമ്പലം കര്‍ഷക സമിതിയുടെയും സര്‍ക്കാരിന്റെയും അദ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കഥയുണ്ട്. മികച്ച വിളവിന്റെ സംതൃപ്തിക്കൊപ്പം തൈക്കാട്ടുശ്ശേരി മട്ട എന്നപേരില്‍ ജൈവഅരി വിപണിയിലെത്തിച്ചതിന്റെ അഭിമാനത്തിലാണ്...
Read full story