തിരുവനന്തപുരം: .കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി പോലീസ് സ്റ്റേഷന് 2023ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം ലഭിച്ചു. ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ അധ്യക്ഷതയിലുള്ള സ്ക്രീനിംഗ് കമ്മിറ്റിയാണ് നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി തെരഞ്ഞെടുപ്പ് നടത്തിയത്....
Read full story
മട്ടാഞ്ചേരി: കരുവേലിപ്പടി സർക്കാർ ആശുപത്രിയില്‍ അക്രമണം നടത്തിയ കേസില്‍ രണ്ടുപേർ തോപ്പുംപടി പൊലീസിന്റെ പിടിയിലായി. എസ്.എഫ്.ഐ പ്രവർത്തകരായ മുഹമ്മദ് ജാബിർ(23), എം.ബി. ബിബിൻ (25)എന്നിവരെയാണ് അറസ്റ്റുചെയ്തത്. 2024 ഒക്ടോബർ 22 ചൊവ്വാഴ്ച ആണ് എസ്.എഫ്.ഐ, -കെ.എസ്.യു.സംഘർഷം ഉണ്ടായത്. ആശുപത്രിയില്‍ രോഗികള്‍ക്കുനേരെ ബഹളം...
Read full story
കൊച്ചി : മട്ടാഞ്ചേരിയില്‍ എല്‍കെജി വിദ്യാർത്ഥിയായ മൂന്നര വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച അധ്യാപികയെ അറസ്റ്റ് ചെയ്തു.ഗുജറാത്തി വിഭാഗം നടത്തുന്ന സ്മാർട്ട് കിഡ് എന്ന പ്ലേ സ്കൂളിലെ അധ്യാപികയായ സീതാലക്ഷ്മിയെ ആണ് അറസ്റ്റ് ചെയ്തത്. . കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യത്തില്‍ വിട്ടു....
Read full story
റിപ്പോര്‍ട്ട്

പശ്ചിമകൊച്ചിയിൽ 360 പേർ ബി.ജെ.പി അംഗത്വം സ്വീകരിച്ചു

By ന്യൂസ് ഡെസ്ക് October 11, 2024
മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിലെ വ്യവസായ, വാണിജ്യ പ്രമുഖരും സാമൂഹ്യ സംഘടനാ ഭാരവാഹികളുമുള്‍പ്പെടെ 360 പേർ ബി.ജെ.പി അംഗത്വം സ്വീകരിച്ചു.ഫോർട്ടുകൊച്ചിയില്‍ ഒക്ടോബർ 10 ന് നടന്ന ചടങ്ങില്‍ കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മട്ടാഞ്ചേരി മണ്ഡലം പ്രസിഡന്റ് രഘുറാം...
Read full story
പണിപൂര്‍ത്തിയായ മട്ടാഞ്ചേരി ബോട്ട് ജെട്ടി പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കണമെന്ന് കൊച്ചി താലൂക്ക് വികസന സമിതി.മാര്‍ച്ച്‌ മാസത്തെ അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം. കൊച്ചി മേഖലകളിലെ റേഷന്‍ കടകളില്‍ സമയബന്ധിതമായി സാധനങ്ങള്‍ എത്തിക്കണം, വൈപ്പിന്‍ മേഖലയില്‍ സ്‌കൂള്‍ സമയത്ത് ടിപ്പറുകളും ടോറസുകളും സര്‍വ്വീസ് നടത്തുന്നത്...
Read full story
ട്വന്റിഫോർ വനിതാ റിപ്പോർട്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കണ്ടാലറിയാവുന്ന 12 പേർക്കെതിരെ പൊലീസ്കേ സെടുത്തു. മട്ടാഞ്ചേരി പൊലീസാണ് കേസെടുത്തത്. കൊച്ചി-തിരുമല ദേവസ്വം അധികൃതരുടെ നേതൃത്വത്തിലായിരുന്നു വനിത റിപ്പോർട്ടർക്കുനേരെയുളള ആക്രമണംമട്ടാഞ്ചേരി ശ്രീ ഷേണായ് ബംഗ്ലാവ് നവീകരണത്തിലെ വീഴ്ച റിപ്പോർട്ട് ചെയ്തതാണ് പ്രകോപനത്തിന് കാരണം....
Read full story
കിംഗ് ഓഫ് കൊത്ത’ ചിത്രീകരണം പൂര്‍ത്തിയായി.
റിപ്പോര്‍ട്ട്

കിംഗ് ഓഫ് കൊത്ത’ ചിത്രീകരണം പൂര്‍ത്തിയായി.

By ന്യൂസ് ഡെസ്ക് May 29, 2023
ദുല്‍ഖര്‍ സല്‍മാന്റെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷന്‍ എന്റര്‍ടെയ്നര്‍ ചിത്രം 'കിംഗ് ഓഫ് കൊത്തയുടെ ചിത്രീകരണം പൂര്‍ത്തിയായി.വളപ്പ് ബീച്ചിന് സമീപമാണ് ചിത്രീകരണം പൂര്‍ത്തിയായത്. കളമശ്ശേരി, മട്ടാഞ്ചേരി, വൈപ്പിന്‍ എന്നിവിടങ്ങളില്‍ സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ഷൂട്ട് ചെയ്തു.ചിത്രീകരണത്തിനായി ഒരു കൂറ്റന്‍ സെറ്റും നിര്‍മ്മിച്ചിട്ടുണ്ടായിരുന്നു.അവസാനത്തെ ഷെഡ്യൂള്‍...
Read full story
റേഷൻ കടകളുടെ ലൈസൻസ് റദ്ദ് ചെയ്തു
റിപ്പോര്‍ട്ട്

റേഷൻ കടകളുടെ ലൈസൻസ് റദ്ദ് ചെയ്തു

By ന്യൂസ് ഡെസ്ക് January 31, 2023
മട്ടാഞ്ചേരിയിൽ വാഹനത്തിൽ റേഷൻ സാധനങ്ങൾ കരിഞ്ചന്തയിലേക്ക് കടത്താൻ ശ്രമിക്കുന്നത് പോലീസ് പിടികൂടിയ സാഹചര്യത്തിൽ കൊച്ചി സിറ്റി റേഷനിങ്ങ് ഓഫീസറും റേഷനിങ്ങ് ഇൻസ്പെക്ടർമാരും റേഷൻ ഡിപ്പോകളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി.  തുടർന്ന് കൊച്ചി സിറ്റി റേഷൻ പരിധിയിലെ എം.ആർ രാജ് കുമാർ...
Read full story
ഭക്ഷ്യസുരക്ഷാ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ നിയമം പാലിക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് അടപ്പിച്ചത് മട്ടാഞ്ചേരി കായീസ് അല്ലെന്നും കയായീസ് ആണെന്നും എറണാകുളം ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി.കെ ജോണ്‍ വിജയകുമാര്‍ അറിയിച്ചു. കായീസ് എന്ന  സ്ഥാപനത്തിന്റെ...
Read full story
മട്ടാഞ്ചേരി: വയോധികയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊച്ചുമകളും ഭര്‍ത്താവും അറസ്റ്റില്‍. കൊല്ലപ്പെട്ട കര്‍മിലിയുടെ കൊച്ചു മകള്‍ ഗ്രീഷ്മ(27), ഭര്‍ത്താവ് ആന്റണി ( ബിജു-39) എന്നിവരെയാണ് തോപ്പുംപടി പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ കൂട്ടുപ്രതിയാണ് ഗ്രീഷ്മ.തോപ്പുംപടി രാമേശ്വരം കോളനിയില്‍ പുളിക്കല്‍...
Read full story