.തിരുവനന്തപുരം : കേരളത്തെ അപമാനിക്കുകയല്ല, അഭിമാനകരമായ കാര്യമാണ് ജോര്‍ജ് കുര്യന് പറഞ്ഞത്. വികസനത്തെക്കുറിച്ച് രാജ്യത്തെ യാഥാര്‍ഥ്യങ്ങളാണ് കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന് പറഞ്ഞതെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്. കേരളം വികസിത സംസ്ഥാനമായതിനാലാണ് ബജറ്റില്‍ പ്രത്യേക പാക്കേജ് കിട്ടാത്തത് എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇന്‍ഡി...
Read full story