ആലപ്പുഴ:  ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി മാവേലിക്കരയില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സമഗ്ര ശിക്ഷ കേരളം മാവേലിക്കര ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച  ക്യാമ്പ് മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.വി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ബി.ആര്‍.സി ട്രെയിനര്‍ സി. ജ്യോതികുമാര്‍ അധ്യക്ഷനായിരുന്നു.  പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ...
Read full story