പത്തനംതിട്ട: ഇന്ധനവിലവര്‍ദ്ധന, വിവിധ സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതിക്ഷോഭം എന്നിവ പൊതുവിപണിയിലെ ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധനയ്ക്കും ദൗര്‍ലഭ്യത്തിനും ഇടയാക്കിയേക്കാവുന്ന അടിയന്തിര സാഹചര്യത്തില്‍ സംസ്ഥാനത്തും ജില്ലാതാലൂക്കുകളിലും താല്‍ക്കാലികമായി മൊബൈല്‍ മാവേലിസ്റ്റോറുകളുടെ സേവനം സര്‍ക്കാര്‍ ലഭ്യമാക്കുന്നു. ഈ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ എല്ലാ താലൂക്കുകളിലും വിവിധകേന്ദ്രങ്ങളില്‍ ഡിസംബര്‍...
Read full story