കോഴിക്കോട് : ജീവിതത്തിന്റെ രണ്ടാമൂഴത്തിനായി കാത്തുനിൽക്കാതെ മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എംടി വാസുദേവന്‍ നായര്‍ വിട വാങ്ങി. 2024 ഡിസംബർ 25 ബുധനാഴ്ച രാത്രി പത്ത് മണിയോടെ 91-ാം വയസില്‍ ആയിരുന്നു അന്ത്യം .അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന...
Read full story