കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസം; അപേക്ഷ ക്ഷണിച്ചു
അറിയിപ്പുകള്‍

കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസം; അപേക്ഷ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് May 5, 2022
ആലപ്പുഴ: കെല്‍ട്രോണ്‍ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം കോഴ്സിലേക്ക് (ഒരു വര്‍ഷം) അപേക്ഷ ക്ഷണിച്ചു. കോഴ്സിന്റെ ഭാഗമായി വാര്‍ത്താ ചാനലില്‍ നേരിട്ട്  പരിശീലനം നല്‍കും. പ്രിന്റ് മീഡിയ ജേണലിസം, സോഷ്യല്‍ മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിംഗ് എന്നിവയില്‍...
Read full story
കാക്കനാട്: 82 പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും, കോര്‍പ്പറേഷനിലും ഡിസിസി/ എഫ്എല്‍ടിസികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് ജില്ലാ പ്ലാനിംഗ് കമ്മിറ്റി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഉല്ലാസ് തോമസ് അറിയിച്ചു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും മെയ് 15ന് മുമ്പ് പ്രവര്‍ത്തനം ആരംഭിക്കണമെന്നാണ്...
Read full story
വയനാട്: ജില്ലയില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് എല്ലാ ആര്‍ ടി ഓഫീസുകളിലെയും സബ് ആര്‍ ടി  ഓഫീസുകളിലെയും എല്ലാവിധ ഡ്രൈവിംഗ് ടെസ്റ്റുകളും സിഎഫും മെയ് 15 വരെ നിര്‍ത്തി വെച്ചതായി ആര്‍ ടി ഒ അറിയിച്ചു. ഈ കാലയളവില്‍ സ്ലോട്ട് ബുക്ക്...
Read full story
കാസർകോട്: വനിതാശിശുവികസന വകുപ്പിന് കീഴിൽ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ  ഭാഗമായ കാസർകോട് ജില്ലാ ശിശുസംരക്ഷണ യൂനിറ്റിലേക്ക് ശരണ ബാല്യം റെസ്‌ക്യൂഓഫീസർ, ഒആർസി പ്രൊജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. ഓരോ ഒഴിവാണുള്ളത്. ഒആർസി പ്രൊജക്ട്അസിസ്റ്റന്റ്:...
Read full story
കോഴിക്കോട്: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ കീഴിലെ എസ്.ആര്‍. സി. കമ്മ്യൂണിറ്റി കോളേജിന്റെ ആഭിമുഖ്യത്തില്‍ ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോളില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പങ്കെടുക്കാന്‍ താല്പര്യമുളള ഡോക്ടര്‍മാര്‍, ഡിപ്ലോമയോ ഡിഗ്രിയോ ഉളള നഴ്സിംഗ്, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക്...
Read full story
ന്യൂഡല്‍ഹി: കോറോണ വൈറസിന്റെ വ്യാപനം മുന്‍നിര്‍ത്തി ലോക്ക്ഡൗണ്‍ ഹോട്ട്‌സ്‌പോട്ടുകളില്‍ മേയ് പതിനഞ്ച് വരെ തുടരാന്‍ സാധ്യതയുണ്ടെന്ന്് കേന്ദ്രസര്‍ക്കാര്‍ . രോഗവ്യാപനം ഇല്ലാത്ത മേഖലകളില്‍ മെയ് മൂന്നിന് ശേഷം ജില്ലകള്‍ക്കുള്ളിലും നഗരങ്ങള്‍ക്കുള്ളിലും ബസ് സര്‍വീസുകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നാല്‍പ്പത്...
Read full story