വാഹന ലേലം
അറിയിപ്പുകള്‍

വാഹന ലേലം

By ന്യൂസ് ഡെസ്ക് May 6, 2022
ജില്ലാ വ്യവസായ കേന്ദ്രത്തിലെKL-01-M-9209  രജിസ്റ്റര്‍ നമ്പറിലുള്ള ഔദ്യോഗിക വാഹനമായ ടാറ്റാ സുമോ മെയ് 19ന് ഉച്ചയ്ക്ക് രണ്ടിന് ലേലം ചെയ്യും. ദര്‍ഘാസുകള്‍ മെയ് 18ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍: 0483 2737405.
Read full story
പത്തനംതിട്ട: മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് കോവിഡ്  19 ഡോമിസിലിയറി കെയര്‍ സെന്ററിലേക്ക് സെക്യൂരിറ്റി, അറ്റന്‍ഡര്‍ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താല്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ മെയ്18 ന്  മൂന്നിന് മുന്‍പായി പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.
Read full story
പത്തനംതിട്ട: ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍  പരിശീലനങ്ങള്‍ മേയ് 18 മുതല്‍ നടത്തും. 18 ന് ഫലവൃക്ഷ തോട്ട നിര്‍മ്മാണവും ശാസ്ത്രീയ പരിചരണ മുറകളും, 19 ന് ശാസ്ത്രീയ മുട്ടക്കോഴി പരിപാലനം, 20 ന് ചെറുതേനീച്ച വളര്‍ത്തല്‍, 21 ന്...
Read full story
തിരുവനന്തപുരം:ഓൺലൈൻ പെയിന്റിംഗ്-ക്വിസ് മത്സരം
അറിയിപ്പുകള്‍

തിരുവനന്തപുരം:ഓൺലൈൻ പെയിന്റിംഗ്-ക്വിസ് മത്സരം

By ന്യൂസ് ഡെസ്ക് May 13, 2021
തിരുവനന്തപുരം: അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് മ്യൂസിയം മൃഗശാല വകുപ്പ് മെയ് 18ന് അപ്പർ പ്രൈമറി/ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ഓൺലൈൻ പെയിന്റിംഗ്- ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ക്വിസ് മത്സര രജിസ്‌ട്രേഷൻ മെയ് 15 രാത്രി 10 മണിവരെയും പെയിന്റിംഗ് മത്സര രജിസ്‌ട്രേഷൻ മെയ് 17...
Read full story