വയനാട്: ക്ഷീര വികസന വകുപ്പ് 2021-22 വര്‍ഷത്തേക്കുള്ള തീറ്റപ്പുല്‍കൃഷി ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. തീറ്റപ്പുല്‍കൃഷിക്ക് പുറമെ യന്ത്രവല്‍ക്കരണം, ജലസേചനം, തരിശുനിലത്തിലെ കൃഷി, മക്കച്ചോള കൃഷി എന്നിവക്കും ധനസഹായം ലഭിക്കും. തീറ്റപ്പുല്‍കൃഷിക്ക് സെന്റിന് 11 രൂപ നിരക്കിലും മറ്റു ധനസഹായങ്ങള്‍ക്ക് 170 രൂപ...
Read full story