കൽപ്പറ്റ | വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് നിര്‍മിച്ച വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഇന്ന് (ഫെബ്രുവരി 28) നടക്കും. നിര്‍മാണം പൂര്‍ത്തിയായ 51 വീടുകളാണ് ഇന്ന് ദുരന്തബാധിതര്‍ക്ക് കൈമാറുന്നത്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ വൈകിട്ട്...
Read full story
കൊച്ചി | മുനമ്പം വഖ്ഫ് ഭൂമി തര്‍ക്കത്തില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപോര്‍ട്ട് തയ്യാറായി. റിപോര്‍ട്ട് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ഈ മാസം 30നകം മുഖ്യമന്ത്രിക്ക് കൈമാറും. മുനമ്പം വഖ്ഫ് ഭൂമിയില്‍ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കരുതെന്നും പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നും...
Read full story
കണ്ണൂർ: സംസ്ഥാനത്തെ 75 സ്‌കൂള്‍ കെട്ടിടോദ്ഘാടനങ്ങളില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ഒന്‍പത് സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന തല ഉദ്ഘാടനം മെയ് 30ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. മൂന്നു കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് പണിത...
Read full story
പാലക്കാട്: പത്രപ്രവര്‍ത്തേകര പെന്‍ഷന്‍ കുടിശ്ശിക അനുവദിക്കുന്നതിന്റെ ഭാഗമായി പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ / 50%  പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ / വിവിധ കുടുംബ പെന്‍ഷനുകള്‍ / രണ്ടായിരത്തിന് മുന്‍പുള്ളവരുടെ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്നവരില്‍ കുടിശ്ശികയുള്ളവര്‍ പേര് വിവരങ്ങള്‍, ലഭിക്കാനുള്ള കുടിശ്ശിക (എന്ന് മുതല്‍ എന്ന്...
Read full story