കൊല്ലം: വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല കോഴ്‌സ്
അറിയിപ്പുകള്‍

കൊല്ലം: വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല കോഴ്‌സ്

By ന്യൂസ് ഡെസ്ക് April 17, 2021
കൊല്ലം: സാംസ്‌കാരിക വകുപ്പിന്റെ ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിന്റെ വാസ്തു ശാസ്ത്രത്തിലെ ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷിക്കാം. യോഗ്യത - ഐ.ടി.ഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെ.ജി.സി.ഇ സിവില്‍ എഞ്ചിനീയറിംഗ്, ഐ.ടി.ഐ ആര്‍ക്കിടെക്ച്വറല്‍ അസിസ്റ്റന്‍സ്ഷിപ്പ്. അപേക്ഷാ ഫോം 200 രൂപയ്ക്ക് ഓഫീസിലും തപാലിലും ലഭിക്കും. അവസാന...
Read full story
അറിയിപ്പുകള്‍

വിധവ പെൻഷൻ: മെയ് 31 വരെ അപേക്ഷിക്കാം

By ന്യൂസ് ഡെസ്ക് February 24, 2021
തിരുവനന്തപുരം: വിധവ പെൻഷൻ/50 വയസു കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾക്ക് പുനർ വിവാഹിത/ വിവാഹിതയല്ല എന്ന സാക്ഷ്യപത്രം സമർപ്പിക്കുന്നതിനും സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്നതിനും മെയ് 31 വരെ സമയം അനുവദിച്ചു. 60 വയസ് കഴിഞ്ഞവർ സാക്ഷ്യപത്രം സമർപ്പിക്കേണ്ട.
Read full story
തിരുവനന്തപുരം: പതിനേഴ് സംസ്ഥാനങ്ങളില്‍ ഇന്റര്‍‌സ്റ്റേറ്റ് റേഷന്‍ പോര്‍ട്ടബിലിറ്റി സംവിധാനം നിലവില്‍ വന്ന സാഹചര്യത്തില്‍ റേഷന്‍ വിതരണം സുഗമമാക്കുന്നതിനും സുതാര്യമാക്കുന്നതിനും ആധാര്‍ നമ്പരുകള്‍ റേഷന്‍കാര്‍ഡുമായി ബന്ധിപ്പിക്കണം. സംസ്ഥാനത്ത് ഇതു വരെ 93 ശതമാനം ഗുണഭോക്താക്കളാണ് ആധാര്‍ നമ്പരുകള്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ളത്. ആധാര്‍...
Read full story