മലപ്പുറം | നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ സിപിഎം സമീപ മണ്ഡലങ്ങളിലെ താമസക്കാരെ ചേര്‍ക്കുന്നുവെന്ന ആരോപണവുമായി യു ഡി എഫ്. നിലമ്പൂര്‍ മണ്ഡലവുമായി അതിര്‍ത്തി പങ്കിടുന്ന വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളിലെ വോട്ടുകളാണ് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നു എന്ന് പരാതിയുളളത്. ഇലക്ഷന്‍ കമ്മീഷന്‍...
Read full story
വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു
അറിയിപ്പുകള്‍

വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു

By ന്യൂസ് ഡെസ്ക് April 28, 2022
സാംസ്‌കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വൈലോപ്പിള്ളി സംസ്‌കൃതിഭവൻ കുട്ടികളിലെ നൈസർഗിക സർഗാത്മകതയെയും അറിവിനെയും തൊട്ടുണർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി അവധിക്കാലക്കൂട്ടായ്മ സംഘടിപ്പിക്കുന്നു. മേയ് 7 മുതൽ 11 വരെ നടക്കുന്ന 'വിജ്ഞാനവേനൽ' അവധിക്കാലക്കൂട്ടായ്മയിൽ  ഭാഷ, സാഹിത്യം, സംഗീതം, നൃത്തം, നാടകം, ചിത്രകല, പൊതുവിജ്ഞാനം എന്നീ...
Read full story
ക്വട്ടേഷന്‍ ക്ഷണിച്ചു
അറിയിപ്പുകള്‍

ക്വട്ടേഷന്‍ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് April 13, 2022
ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനായി ലഭിച്ച എട്ടു ഗ്രാമിന്റെ 22 കാരറ്റ് സ്വര്‍ണ്ണമാല വില്‍പന നടത്തി തുക ദുരിതാശ്വാസ നിധിയിലേക്ക് മുതല്‍ കൂട്ടുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് അഞ്ചിനു രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെ കളക്ടറേറ്റില്‍ നല്‍കാം.
Read full story
തിരുവനന്തപുരം : കേരളത്തില്‍ 05/05/21 ബൂധനാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്കും കാറ്റിനും സാധ്യത. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുളളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ സമിതി അതോരിറ്റി അറിയിച്ചു. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി...
Read full story
കാസർകോട്: സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (ജൂലൈ 2021) എഴുതുന്നവർ മെയ് അഞ്ചിന് വൈകിട്ട് അഞ്ചിനകം ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം. ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി.എഡും ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക...
Read full story
കൊല്ലം: തൊഴില്‍ അധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സ്
അറിയിപ്പുകള്‍

കൊല്ലം: തൊഴില്‍ അധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സ്

By ന്യൂസ് ഡെസ്ക് April 17, 2021
കൊല്ലം: എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി കൊല്ലം മേഖലാ കേന്ദ്രത്തില്‍ മെയ് അഞ്ചിന് ആരംഭിക്കുന്ന ഡി.റ്റി.പി കോഴ്‌സിന് ഏപ്രില്‍ 30 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍  www.lbscentre.kerala.gov.in  വെബ്‌സൈറ്റിലും 0474-2970780 നമ്പരിലും ലഭിക്കും.
Read full story
പത്തനംതിട്ട: അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു
റിപ്പോര്‍ട്ട്

പത്തനംതിട്ട: അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് April 15, 2021
പത്തനംതിട്ട: നാഷണല്‍ അവാര്‍ഡ് ഫോറം സീനിയര്‍ സിറ്റിസണ്‍സ് വയോശ്രേഷ്ഠ സമ്മാന്‍ പ്രകാരം നോമിനേഷന്‍ ക്ഷണിച്ചു. സീനിയര്‍ സിറ്റിസണ്‍സ്, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ഈ അവാര്‍ഡിന് നോമിനേഷന്‍ നല്‍കാം. നോമിനേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് അഞ്ചിന് വൈകുന്നേരം അഞ്ചു വരെ. വിശദ വിവരങ്ങള്‍ക്ക്...
Read full story
പത്തനംതിട്ട: അപേക്ഷ ക്ഷണിച്ചു
തൊഴിലവസരങ്ങള്‍

പത്തനംതിട്ട: അപേക്ഷ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് April 12, 2021
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ ഫ്രണ്ട് ഓഫീസ് കോ-ഓര്‍ഡിനേറ്ററുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള എം.എസ്.ഡബ്ല്യു ബിരുദവും, കംപ്യൂട്ടര്‍ ആപ്ലിക്കേഷനിലുള്ള ഡിഗ്രി/ഡിപ്ലോമയുമാണ് യോഗ്യത. 23,000 രൂപയാണ് പ്രതിമാസ വേതനം. അപേക്ഷകള്‍ മേയ് അഞ്ചിന്...
Read full story