കണ്ണൂര്‍: ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്തു കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കണ്ണൂരിലെ അര്‍ബന്‍ നിധി വന്‍തോതില്‍ ഹവാല പണമിടപാട് നടത്തിയതായി പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സമാന്തരസ്ഥാപനമായ എനി ടൈം മണിയുടെ പേരില്‍ ഇടപാട് നടന്നുവെന്ന് കണ്ടെത്തിയതോടെ കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...
Read full story