കൊല്ലം: കൊല്ലം അസീസിയാ മെഡിക്കല്‍ കോളേജിലെ എംബിബിഎസ്‌ പരീക്ഷാ ആള്‍മാറാട്ട കേസില്‍ കടുത്ത നടപടികളിലേക്ക്‌ നീങ്ങാന്‍ പോലീസ്‌ തീരുമാനം. ആള്‍മാറാട്ടം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ കാമ്പസിനുളളില്‍നിന്നും സഹായം കിട്ടിയെന്ന അനുമാനത്തില്‍ അദ്ധ്യാപകരെയടക്കം ചോദ്യം ചെയ്യുമെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആരോഗ്യ സര്‍വകലാശാലയില്‍ നിന്ന്‌...
Read full story