ആലപ്പുഴ: ആലപ്പുഴ- ചങ്ങനാശേരി റോഡിലെ പക്കി, പൊങ്ങ പാലങ്ങളുടെ നിര്‍മാണം ഒക്ടോബര്‍ 30നകം പൂര്‍ത്തീകരിച്ച് ഗതാഗത യോഗ്യമാക്കാന്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എ.സി റോഡിലെ നിര്‍മാണ പുരോഗതി വിലയിരുത്താനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാന്തരമായി...
Read full story
പാലാ: എം.സി.റോഡിന് സമാന്തരമായി ഗ്രീൻഫീൽഡ് സാമ്പത്തിക ഇടനാഴി എന്ന പേരിൽ ദേശീയപാത നിർമിക്കാൻ ദേശീയ ഹൈവേ അതോറിറ്റി പദ്ധതിയിടുന്നു. ഇതിന്റെ ഭാഗമായുള്ള സർവേ കോട്ടയം ജില്ലയിലെ തിടനാട് പഞ്ചായത്തിൽ ആരംഭിച്ചു. ഭോപ്പാൽ ആസ്ഥാനമാക്കിയുള്ള ഹൈവേ എൻജിനീയറിങ് കൺസൾട്ടൻസിക്കാണ് പുതിയ റോഡിന്റെ പ്രാഥമിക...
Read full story
കൊല്ലം: മരങ്ങള്‍ ലേലത്തിന്
അറിയിപ്പുകള്‍

കൊല്ലം: മരങ്ങള്‍ ലേലത്തിന്

By ന്യൂസ് ഡെസ്ക് May 29, 2021
കൊല്ലം: ആലപ്പുഴയിലെ വെളിയനാട്, രാമങ്കരി, ചമ്പക്കുളം, നെടുമുടി, കൈനകരി, പഞ്ചായത്തുകളും ആലപ്പുഴ മുന്‍സിപ്പാലിറ്റിയും ഉള്‍പ്പെടുന്ന എം.സി റോഡിന്റെ വശത്തുള്ള 787 മരങ്ങള്‍ ലേലത്തിന്. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ ഒന്ന് വൈകിട്ട് അഞ്ചു വരെ. ഫോണ്‍-9495745340.
Read full story
കൊല്ലം: മരങ്ങള്‍ ലേലത്തിന്
അറിയിപ്പുകള്‍

കൊല്ലം: മരങ്ങള്‍ ലേലത്തിന്

By ന്യൂസ് ഡെസ്ക് May 8, 2021
കൊല്ലം: ആലപ്പുഴയിലെ വെളിയനാട്, രാമങ്കരി, ചമ്പക്കുളം, നെടുമുടി, കൈനകരി, പഞ്ചായത്തുകളും ആലപ്പുഴ മുന്‍സിപ്പാലിറ്റിയും ഉള്‍പ്പെടുന്ന എം.സി റോഡിന്റെ വശത്തുള്ള 787 മരങ്ങള്‍ ലേലത്തിന്. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ ഒന്ന് വൈകിട്ട് അഞ്ചു വരെ. ഫോണ്‍- 9495745340.
Read full story