ദില്ലി: ദില്ലിയിലെ സ്കൂളിൽ അഞ്ചാം ക്ലാസുകാരിയെ സ്കൂൾ ജീവനക്കാരനും സംഘവും ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു. എം സി ഡി സ്കൂളിലെ വിദ്യാർത്ഥിയാണ് ബലാത്സംഗത്തിന് ഇരയായത്. 54 വയസുള്ള പ്യൂണും സംഘവുമാണ് അഞ്ചാം ക്ലാസുകാരിയോട് കൊടുംക്രൂരത കാട്ടിയത്. പ്രതികളെ സംബന്ധിച്ചുള്ള വിവരങ്ങൾ...
Read full story