റിപ്പോര്‍ട്ട്

വൃക്കയിലെ കല്ല് : പുതിയ ചികിത്സാരീതി അറിയാം

By ന്യൂസ് ഡെസ്ക് July 24, 2025
ജീവിതശൈലീ രോഗങ്ങളുടെ ഭാഗമായി വൃക്കയിലെ കല്ലു മൂലമുള്ള കഠിനവേദന അനുഭവിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. വൃക്കയ്ക്കുള്ളിൽ രൂപം കൊള്ളുന്ന ക്രിസ്റ്റൽ രൂപത്തിലുള്ള ധാതുനിക്ഷേപങ്ങളാണ് വൃക്കയിലെ കല്ലുകൾ. മൂത്രനാളത്തിലൂടെ സഞ്ചരിക്കുമ്പോൾ അവ തീവ്രവേദനയ്ക്ക് കാരണമാകും. പ്രത്യേകിച്ച്, ചൂടുള്ള കാലാവസ്ഥയിലും വെള്ളം കുടി കുറവുള്ളവരുടെ കാര്യത്തിലും...
Read full story