ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, സിവില്‍ വിഭാഗങ്ങളില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (AE) തസ്തികയിലേക്ക് ഹരിയാണ പവര്‍ യൂട്ടിലിറ്റീസ് (HPU) അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.ഹരിയാണ വിദ്യുത് പ്രസരണ്‍ നിഗം ലിമിറ്റഡിലെ (HVPNL) 284 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. പൂര്‍ണമായും...
Read full story
  അാതപ​ഗ : 2025-ലെ ജൂനിയര്‍ എന്‍ജിനീയര്‍(ജെഇ) റിക്രൂട്ട്മെന്റിന്റെ വിജ്ഞാപനം പുറത്തിറക്കി ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റി (ഡിഡിഎ). സര്‍ക്കാര്‍ ജോലി ലക്ഷ്യമിടുന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കും ഡിപ്ലോമക്കാര്‍ക്കും ഒക്ടോബര്‍ 6 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഔദ്യോഗിക വെബ്‌സൈറ്റിലൂടെ നവംബര്‍ അഞ്ച് വരെയാണ് അപേക്ഷ...
Read full story